‘ജനനി’ വന്ധ്യതാ ചികിത്സയിലൂടെ പിറന്ന കുഞ്ഞുങ്ങളുടെയും മാതപിതാക്കളുടെയും സംഗമം ശ്രദ്ധേയമായി
വ്യത്യസ്തമാര്‍ന്ന ഒരു ഒത്തുചേരലിന് വേദിയാവുകയായിരുന്നു കോഴിക്കോട്. ഹോമിയോപ്പതി വകുപ്പ് നടപ്പാക്കിയ ജനനി വന്ധ്യത ചികിത്സയിലൂടെ പിറന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതപിതാക്കളുടെയും സംഗമം ആണ് ശ്രദ്ധേയമായത്.
TheLogicalNews