വൈദ്യുതി ഉപഭോഗം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈദ്യുതി ഉപഭോഗം കഴിഞ്ഞമാസം 13.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണിത്. സാമ്ബത്തിക മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2024ഓടെ ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്ബദ്‌വ്യവസ്ഥയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കവേയാണ് വ്യവസായ മേഖലയില്‍ നിന്ന് നിരാശപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis