കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു. 2,02,865പേ​ര്‍​ക്കാ​ണ് ഇതു​വ​രെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 29,10,918 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

അ​മേ​രി​ക്ക​യി​ല്‍ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 9,54,360 ആ​യി. 1,856 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​വി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ സം​ഖ്യ 54,049 ആ​യി.

സ്പെ​യി​ന്‍- 2,23,759, ഇ​റ്റ​ലി- 1,95,351, ഫ്രാ​ന്‍​സ്- 1,61,488, ജ​ര്‍​മ​നി-1,56,126, തു​ര്‍​ക്കി- 1,07,773, ബ്രി​ട്ട​ന്‍- 1,48,377, ഇ​റാ​ന്‍- 89,328 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം,

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ മേ​ല്‍​സൂ​ചി​പ്പി​ച്ച രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് ഇ​നി പ​റ​യും വി​ധ​മാ​ണ്.
സ്പെ​യി​ന്‍- 378, ഇ​റ്റ​ലി- 415, ഫ്രാ​ന്‍​സ്- 369, ജ​ര്‍​മ​നി- 86, തു​ര്‍​ക്കി- 106, ബ്രി​ട്ട​ന്‍- 813, ഇ​റാ​ന്‍- 76

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ആ​കെ മ​ര​ണ നി​ര​ക്ക്- സ്പെ​യി​ന്‍- 22,902, ഇ​റ്റ​ലി- 26,384, ഫ്രാ​ന്‍​സ്- 22,614, ജ​ര്‍​മ​നി- 5,846, തു​ര്‍​ക്കി- 2,706, ബ്രി​ട്ട​ന്‍- 20,319, ഇ​റാ​ന്‍- 5,650.

അ​മേ​രി​ക്ക, സ്പെ​യി​ന്‍, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍ എ​ന്നി​ങ്ങ​നെ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലാ​ണ് മ​ര​ണ സം​ഖ്യ 20,000 ക​ട​ന്ന​ത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Deepika

(Visited 3 times, 1 visits today)
The Logical News

FREE
VIEW
canlı bahis