പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഉടന്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും: പ്രോമോ വീഡിയോ പുറത്തിറക്കി ഏഷ്യാനെറ്റ്

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചെയ്ത ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രം ഈ മാസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റ് പുതുയ പ്രൊമോ വീഡിയോ പുറത്തിറക്കി.

‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോര്‍ട്ട് നായകനാകുന്ന ചിത്രം സ്പൈര്‍ പ്രൊ‌ഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് നിര്‍മിച്ചത്. വിനയ് ഫോര്‍ട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Malayalam Express Online

(Visited 1 times, 1 visits today)
The Logical News

FREE
VIEW
canlı bahis