തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള

Read more

ഓപ്പറേഷന്‍ ‘പി ഹണ്ട്’ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് പിടിവീഴുന്നു

വാട്സ്‌ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പിടി വീഴുന്നു. ഓപ്പറേഷന്‍ ‘പി ഹണ്ട്’ എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി പേരെയാണ് പോലീസ് അറസ്റ്റ്

Read more

പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്നത് വാസ്തവവിരുദ്ധമെന്ന് കെ. സുരേന്ദ്രന്‍

കോന്നി : ഉപതെരഞ്ഞടുപ്പ് പ്രചാരണത്തിന് താന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് കെ. സുരേന്ദ്രന്‍. വീഡിയോയില്‍ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന അഭിപ്രായത്തിലാണ് സ്ഥാനാര്‍ത്ഥി.

Read more

മാര്‍ക് ദാനത്തിന് പിന്നാലെ എം.ജി സര്‍വകലാശാലയില്‍ മാര്‍ക് തട്ടിപ്പിനും നീക്കം

കോട്ടയം: എംജി സര്‍വകലാശാലയില്‍ മാര്‍ക് ദാനത്തിന് പിന്നാലെ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍ മൂല്യനിര്‍ണയം നടക്കുന്ന എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റ് അംഗത്തിന് നല്‍കാനാണ് നീക്കം നടന്നത്.

Read more

കാഞ്ചനമാലയുടെ കാത്തിരിപ്പ് സഫലമായി; ബി.പി.മൊയ്തീന്‍ സേവാമന്ദിരത്തിന് ഇനി സ്വന്തം കെട്ടിടം

കോഴിക്കോട് : കാഞ്ചനമാലയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബി.പി. മൊയ്തീന്‍ സേവാമന്ദിരത്തിന് ഒടുവില്‍ സ്വന്തം കെട്ടിടം ലഭിച്ചു. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കെട്ടിടം

Read more

കൂടത്തായി കൊലപാതകക്കേസ്; റോജോയുടെയും രെഞ്ജിയുടെയും ഡിഎന്‍എ പരിശോധിക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബരയില്‍ പൊന്നാമറ്റം കുടുംബത്തിലെ അംഗങ്ങളായ റോജോയുടെയും രെഞ്ജിയുടെയും ഡിഎന്‍എ ഇന്ന് പരിശോധിക്കും. പരിശോധനയ്ക്കായി രക്തസാമ്ബിള്‍ നല്‍കാനായി റോജോയും രെഞ്ജിയും റോയിയുടെ രണ്ട്

Read more

മരട്; രണ്ട് ഉടമകള്‍ക്ക് മാത്രം 25 ലക്ഷം, മറ്റുള്ളവര്‍ക്ക് അര്‍ഹമായ തുക ലഭിക്കും

കൊച്ചി: മരടിലെ ഫ്ലാറ്റുടമകളില്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കുകയില്ല. രണ്ട് ഫ്ലാറ്റ് ഉടമകള്‍ക്ക് മാത്രമാകും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കുക. ബാക്കിയുള്ള ഫ്ലാറ്റ്

Read more

കൂടത്തായി കൂട്ടക്കൊലക്കേസ്; റോയിയുടെ സഹോദരന്‍ റോജോ തോമസ് നാട്ടിലെത്തി

കോട്ടയം: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അമേരിക്കയിലായിരുന്ന റോജോ നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു.

Read more

മരട്; ഫ്ലാറ്റ് പൊളിക്കുന്നതിനുളള കമ്ബനികളെ തീരുമാനിച്ചു,നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്ബനികളെ തീരുമാനിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്ബനികളെയാണ് തിരഞ്ഞെടുത്തത്.

Read more

വി​ര​ലി​ല്‍ സ​യ​നൈ​ഡ് പു​ര​ട്ടി കു​ഞ്ഞി​ന്‍റെ വാ​യി​ല്‍വച്ചു; പോലീസിന് ഒരു ചുക്കും ചെയ്യാന്‍ ക​ഴി​യി​ല്ലെ​ന്നും ബന്ധുവിനോട് ജോളി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജോളി. രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുകാരിയായ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് വിരലില്‍ സൈനേഡ് പുരട്ടി

Read more

കേരള ബാങ്ക് ഭരണഘടനയെ വെല്ലുവിളിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ പൂര്‍ണമായി തകര്‍ത്തുകൊണ്ട് കേരളബാങ്ക് എന്ന വാണിജ്യബാങ്ക് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാതത്ത്വങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹകരണരംഗത്തോട് അല്‍പമെങ്കിലും

Read more

സാമ്ബത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ദു​ര്‍​മ​ന്ത്ര​വാ​ദം; ജോ​ളി​ക്ക് വി​വാ​ഹ​ത്തി​നു​മു​ന്‍​പേ ജ്യോ​ത്സ്യ​നു​മാ​യി ബന്ധമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജോളിക്ക് ജ്യോത്സ്യനുമായി വിവാഹത്തിനുമുന്‍പേ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. കുടുംബത്തിലെ സാമ്ബത്തിക പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ദുര്‍മന്ത്രവാദം നടത്താന്‍

Read more

കൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിക്ക് വേണ്ടി ആളൂര്‍ വാദിച്ചേക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ പ്രതിയായ ജോളി ജോസഫിന് വേണ്ടി പ്രശസ്ത ക്രിമിനല്‍ ലോയറായ ബി എ ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും.

Read more

മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നിയമസഭാ൦ഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ

Read more

ജോലി രാജി വെച്ച്‌ വര്‍ഗീയ പ്രചാരണത്തിനിറങ്ങിയ ആള്‍; കുമ്മനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കളുടെ വാക്‌പ്പോര് തുടരുന്നു. കുമ്മനടി എന്ന പ്രയോഗം നടത്തിയതിന് ആര്‍എസ്‌എസ് നേതാവ് കുമ്മനം രാജശേഖരനോട് ക്ഷമാപണം നടത്തിയ മന്ത്രി കടകംപള്ളി

Read more

ബന്ദിപ്പൂര്‍ യാത്രാ നിരോധനം: നിരാഹാര സമരം അവസാനിപ്പിച്ചു

വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക്

Read more

വെമ്ബായത്ത് ഓട്ടോയും, കാറും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

വെമ്ബായം: ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. വെമ്ബായം, മണ്ണാംവിള സ്വദേശി ഷാജിനാണ് (35) പരിക്കേറ്റത്. ഇന്നലെ രാത്രി സംസ്ഥാന പാതയില്‍ വെമ്ബായം രാജാ

Read more

ശബരിമല വിധിക്ക് ശേഷം ഭീഷണി ഉണ്ടായിരുന്നു : ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂ ഡല്‍ഹി : സുപ്രധാനമായ ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി വിധി പറഞ്ഞ ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങള്‍ വഴി തനിക്ക്

Read more

അലൈവ് ഗോള്‍ഡന്‍ ഇയേഴ്‌സ് അവാര്‍ഡ് ദാനം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഏജിംഗ് സൊലൂഷന്‍സ് കമ്ബനിയായ അലൈവ് നാളെ ലോക വയോജന ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി അലൈവ് ഗോള്‍ഡന്‍ ഇയേഴ്‌സ് അവാര്‍ഡ് ദാനവും ഉണ്ടാകും.

Read more

കോന്നിയില്‍ പ്രശ്‌നപരിഹാരം; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി

Read more

മരട് ഫ്ലാറ്റ്; വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചു; ജലവിതരണവും നിര്‍ത്തലാക്കി

കൊച്ചി : ഫ്ലാറ്റില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനായി ഫ്ലാറ്റിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റില്‍ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. മരടിലെയും

Read more