ഉണ്ണിനീലിയായി ഇനിയ,​ മാമാങ്കത്തിലെ താരത്തിന്റെ ലുക്ക് പുറത്ത്,​ ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തില്‍ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ ഇനിയയെ കൂടാതെ മൂന്ന് നായികമാരുണ്ട്. പ്രാചി തെഹ്‌ലാന്‍,

Read more

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍,​ സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട്: തനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ നടി സജിതാ മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച്‌ സജിത

Read more

രാഷ്ട്രീയ ചാണക്യന്റെ തന്ത്രത്തില്‍ 24മണിക്കൂറിനുള്ളില്‍ വീണുടഞ്ഞ് ശിവസേന, അടിയുലഞ്ഞ് എന്‍.സി.പി, അപകടം തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷവും പതിവിന് വിപരീതമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മൗനമാണ് ഇക്കുറി രാഷ്ട്രീയ വിദഗ്ദ്ധര്‍ ഏറെ ചര്‍ച്ചചെയ്തത്. ഏത് വിധേനയും സര്‍ക്കാര്‍

Read more

മഞ്ചിക്കണ്ടി ഏറ്റുമട്ടല്‍: മാവോയിസ്‌റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാമെന്ന് കോടതി, പൊലീസുകാരുടെ പങ്കും അന്വേഷിക്കണം

കൊച്ചി: മഞ്ചിക്കണ്ടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്‌റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്നും സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച്

Read more

ബി.എസ്.എന്‍.എല്‍ വി.ആര്‍.എസ്: അപേക്ഷകര്‍ 70,000

ന്യൂഡല്‍ഹി: എം.ടി.എന്‍.എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച വി.ആര്‍.എസ് (സ്വയം വിരമിക്കല്‍) പദ്ധതിയിലേക്ക് ഇതിനകം അപേക്ഷിച്ചത് 70,000 ജീവനക്കാര്‍. മൊത്തം 1.74 ലക്ഷം ജീവനക്കാരാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. ഇതില്‍

Read more

വൈദ്യുതി ഉപഭോഗം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈദ്യുതി ഉപഭോഗം കഴിഞ്ഞമാസം 13.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണിത്. സാമ്ബത്തിക മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തില്‍ വ്യവസായ മേഖലയില്‍

Read more

ഗ്രേസ് എലിസബത്ത് കോശി ഫെഡറല്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പാര്‍ട്ട്‌ടൈം ചെയര്‍പേഴ്‌സണായി ഗ്രേസ് എലിസബത്ത് കോശിയുടെ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം. 2013 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ ഡയറക്‌ടറാണ് ഗ്രേസ്. കേന്ദ്ര ബാങ്കിംഗ്

Read more

പി.എസ്. കൃഷ്‌ണന്‍ പിന്നാക്കക്കാര്‍ക്കായി പടപൊരുതിയ ബ്യൂറോക്രാറ്റ്

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി എപ്പോഴും പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി.എസ്. കൃഷ്‌ണന്‍. 1957 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനായ കൃഷ്‌ണന്‍ ആന്ധ്രാ പ്രദേശില്‍ കളക്ടറായി

Read more

എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച്‌ ഗവര്‍ണര്‍ : മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ മോഹം വീണുടഞ്ഞു

മുംബയ്/ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി തള്ളുകയും എന്‍.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയില്‍

Read more

അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം 2020ല്‍,​ യു.പിയില്‍ അയോദ്ധ്യ ആയുധമാക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ തുടങ്ങാനുറച്ച്‌ ബി.ജെ.പി നേതൃത്വം. 2020 ജനുവരി 14ന് മകര സംക്രാന്തിക്ക് ക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ്

Read more

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് രാജിവച്ചു

സുക്കര്‍: ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് രാജിവച്ചു. സ്ഥാനമൊഴിയണമെന്ന് സൈന്യം ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് രാജി. തിരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയും നടത്തിയാണ് മൊറേല്‍സ് അധികാരത്തിലെത്തിയതെന്ന്

Read more

ഇ-വിപ്ലവത്തിന് ഊര്‍ജ്ജം പകരാന്‍ കെ.എസ്.ഇ.ബി,​ 100 രൂപയ്ക്ക് നിറയ്ക്കാം 150 കിലോമീറ്രര്‍ മൈലേജ്

 കെ.എസ്.ഇ.ബിക്കൊപ്പം സ്വകാര്യ സംരംഭകര്‍ക്കും അവസരം  പെട്രോള്‍ പമ്ബുകള്‍ക്കും ഇ-ചാര്‍ജിംഗ് സ്റ്റേഷന്‍ തുറക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് വിപ്ലവത്തിന് വഴിതെളിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍

Read more

മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ കഥാവശേഷനായി

ചെന്നൈ: രാജ്യം മുഴുവന്‍ ആദരവോടെ ഉറ്റുനോക്കിയിരുന്ന,​ മലയാളിയായ മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

Read more

ബാഗ്‌ദാദിയെ ‘വേട്ടയാടി പിടിച്ച’ വീരന്‍ നായയ്ക്ക് പരിക്കൊന്നും വിഷയമല്ല: തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു

വാഷിംഗ്ടണ്‍:ഐസിസ് ഭീകരന്‍ അബു ബക്കര്‍ ബാഗ്ദാദിയെ ഓടിച്ച മിലിട്ടറി നായയെ സുന്ദരനും മിടുക്കനും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. നായയ്ക്ക് പരിക്ക് പറ്റിയെന്നും അവനെ

Read more

സംസ്ഥാനത്ത് മഴ കനക്കുന്നു, എറണാകുളത്ത് കടല്‍ക്ഷോഭം: ഉച്ചയ്‌ക്ക് മുന്‍പ് “മഹ”ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട “മഹ” ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.

Read more

തി​രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി​ല്‍ സാമ്ബത്തി​ക സംവരണം വളഞ്ഞ വഴി​ക്ക്, നിയമനങ്ങള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് സാദ്ധ്യതാപട്ടിക

കൊച്ചി​: ചട്ടങ്ങളും നടപടി​ക്രമങ്ങളും മറി​കടന്ന് തി​രുവി​താംകൂര്‍ ദേവസ്വം ബോര്‍ഡി​ല്‍ സാമ്ബത്തി​ക സംവരണം നടപ്പാക്കുന്നു. സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 / എല്‍.ഡി​. ക്ളാര്‍ക്ക് നി​യമനത്തി​ലാണ് വി​ജ്ഞാപനം

Read more

നഷ്‌ടം കൂടുന്നു; വൊഡാഫോണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നു?

ന്യൂഡല്‍ഹി: സാമ്ബത്തിക നഷ്‌ടം കുത്തനെ കൂടുന്നതിനാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വൊഡാഫോണ്‍ ഒരുങ്ങുന്നതായി സൂചന. ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. വൊഡാഫോണ്‍ ഐഡിയ, റിലയന്‍സ്

Read more

വീണ്ടും 40,000 കടന്ന് സെന്‍സെക്‌സ്

കൊച്ചി: നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് വീണ്ടും 40,000 പോയിന്റുകള്‍ ഭേദിച്ചു. ഇന്നലെ 220 പോയിന്റുയര്‍ന്ന് 40,051ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ നാലിന് കുറിച്ച സര്‍വകാല

Read more

പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡിന് നീക്കം, ശുപാര്‍ശ ഡി.ജി.പിയുടെ അദ്ധ്യക്ഷതയില്‍ ചേ‌ര്‍ന്ന യോഗത്തില്‍

തിരുവനന്തപുരം: പൊലീസിലെ എസ്.ഐ, സിവില്‍ പൊലീസ് ഓഫീസര്‍ നിയമനങ്ങള്‍ക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ മാതൃകയില്‍ പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ. നിലവില്‍

Read more

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാര്‍ച്ച്‌ 10 മുതല്‍,​ ചോദ്യപേപ്പറുകള്‍ സ്കൂളുകളില്‍ സൂക്ഷിക്കും

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ 2020 മാര്‍ച്ച്‌ 10 ന് ആരംഭിച്ച്‌ 26 ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ.

Read more

സന്തോഷ് ട്രോഫി: 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു,​ വി. മിഥുന്‍ ക്യാപ്‌ടന്‍

കൊച്ചി: സന്താേഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ വി. മിഥുനാണ് ക്യാപ്‌ടന്‍. 13 പേര്‍ പുതുമുഖങ്ങളാണ്. നവംബര്‍

Read more