സോണിയ ഗാന്ധി ‘ചത്ത എലി’യെന്ന പരാമര്‍ശം; ഖട്ടറിനെതിരെ പ്രതിഷേധം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രേ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ ന​ട​ത്തി​യ ‘​ച​ത്ത എ​ലി’ പ​രാ​മ​ര്‍​ശം വി​വാ​ദ​ത്തി​ല്‍. രാ​ഹു​ല്‍ ഗാ​ന്ധി രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍

Read more

സാമ്ബത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: പ്രക്ഷുബ്ധമായ ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ നരസിംഹ റാവു – മന്‍മോഹന്‍ സിങ് ദ്വയത്തിന്റെ സാമ്ബത്തിക മാതൃക നടപ്പാക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും

Read more

മലയാള ചിത്രം വികൃതിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നവാഗതനായ എം.സി. ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വികൃതി. ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം

Read more

നോര്‍ക്ക റൂട്ട്‌സ് മുഖേന ഖത്തറില്‍ നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം : ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗില്‍ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എന്‍

Read more

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ ; ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യ പേപ്പര്‍ വിവാദത്തില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് സ്കൂള്‍ പരീക്ഷക്ക് വന്ന ചോദ്യ പേപ്പറില്‍ കുഴങ്ങി വിദ്യാഭ്യാസ വകുപ്പ്. മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിന്

Read more

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു നല്‍കുന്നതു ‘തര്‍ക്കുത്തരങ്ങള്‍’. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളില്‍ പോയി ചോദിക്കാനുമാണു മറുപടി. വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ

Read more

വീണ്ടും ആരംഭിച്ച ഹെക്ടറിന്റെ ബുക്കിങ് 8000 കടന്നു

പ്രഖ്യാപിച്ച നാള്‍മുതല്‍ താരമായി മാറിയ വാഹനമാണ് എംജി ഹെക്ടര്‍. ഇന്റര്‍നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. ബുക്കിങ്ങുകള്‍ കൂടിയതിനാല്‍ ബുക്കിങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Read more

മഹേഷ് ബാബു ചിത്രം ‘സരിലേരു നീക്കെവ്വരൂ’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സരിലേരു നീക്കെവ്വരൂ’. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ്

Read more

കോ​ഴി​ക്കോ​ട്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

കോഴിക്കോട്: കോഴിക്കോട് പറമ്ബില്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയുമായ കെ കെ ഷാജിക്കാണ് വെട്ടേറ്റത്. ഒ​രു സം​ഘം

Read more

മോ​ദി-​ഷി ചി​ന്‍​പിം​ഗ് കൂ​ടി​ക്കാ​ഴ്ച​; കാ​ഷ്മീ​ര്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ് ഗോ​ഖ​ലെ. കാ​ഷ്മീ​ര്‍ വി​ഷ​യം

Read more

5 നിയമസഭാ മണ്ഡലങ്ങളിലും പാലാ വിജയം ആവര്‍ത്തിക്കുമെന്ന് കോടിയേരി

തേക്കുതോട് : 5 നിയമസഭാ മണ്ഡലങ്ങളിലും പാലാ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും 54 വര്‍ഷം

Read more

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മുന്നില്‍ വച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിധവയുടെ മുമ്ബില്‍ യുവാവ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ ചാത്തര്‍പുരില്‍ ശനിയാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്‍റെ

Read more

സ്വന്തം കാര്യം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തിനെ പിന്തുണയ്ക്കും; സൂപ്പര്‍ താരങ്ങള്‍ക്ക് എതിരേ പരോഷ വിമര്‍ശനവുമായി മുകേഷ്

കോന്നി: സ്വന്തം കാര്യം നോക്കുന്ന താരങ്ങള്‍ കേന്ദ്രത്തിനെ പിന്തുണയ്ക്കുമെന്നും എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ സൂപ്പര്‍ താരങ്ങളായതിന് ശേഷം ഒരു വിഭാഗത്തിന്റെ മാത്രമാണ് തങ്ങളെന്ന് പറയുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും

Read more

വിദ്യാലയ സന്ദര്‍ശനത്തിനിടെ കോഴിക്കറി കഴിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഒഡിഷ: വിദ്യാലയ സന്ദര്‍ശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയപ്പോള്‍

Read more

‘പ്രതിഭ കൊണ്ട് ഈ മനുഷ്യന്‍ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്’; സഞ്ജു സാംസണിന് അഭിനന്ദനവുമായി ഗൗതം ഗംഭീര്‍

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറി നേടിയ കേരളാ താരം സഞ്ജു സാംസണിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. തകര്‍പ്പന്‍

Read more

രാജ്യത്തെ സമ്ബന്നരില്‍ മുകേഷ് അംബാനി ഒന്നാമത്

ഡല്‍ഹി : തുടര്‍ച്ചയായ 12ാം വര്‍ഷവും രാജ്യത്തെ സമ്ബന്നരില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ്

Read more

വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സാമി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സാമി രംഗത്ത് . ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം ഡെറ്റോള്‍ ഉപയോഗിച്ച്‌ വിജയ് കൈകള്‍ കഴുകി

Read more

യു.ജി.സി നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് ഒക്‌ടോബര്‍ 23 മുതല്‍ പരിശീലനം നല്‍കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന

Read more

ഷര്‍ട്ടും മുണ്ടുമുടുത്ത് തനി തമിഴനായി മോദി; ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ച്‌ പ്രധാനമന്ത്രി

ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്.

Read more

തമിഴ് ചിത്രം അരുവം ഇന്ന് പ്രദര്‍ശനത്തിന് എത്തും

സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് അരുവം . ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ പുതിയ

Read more