രണ്ട് താക്കോലും നല്‍കിയില്ലെങ്കില്‍ വാഹന മോഷണത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല

കാറ് മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് രണ്ട് താക്കോലുകളും നല്‍കേണ്ടിവരും. കാറിന്റെ രണ്ട് ഒറിജിനല്‍ താക്കോലുകളും നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയും തള്ളിയേക്കാം. കാറുവാങ്ങുമ്ബോള്‍

Read more

വഴിമുടക്കി വയസ്സന്‍ ബസ്സുകള്‍; ‘ആയുസ്സ്’ തീരാറായി കെ.എസ്.ആര്‍.ടി.സിയുടെ 400-ഓളം ബസുകള്‍

വരുന്ന ഡിസംബറോടെ കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ നാനൂറെണ്ണത്തിന്റെയെങ്കിലും കാലാവധി കഴിയും. ഒരുവര്‍ഷംകൂടി കഴിയുന്നതോടെ വീണ്ടും നൂറോളം ബസ്സുകളുടെ കാലാവധിതീരും. ദിവസം കാല്‍ലക്ഷം മുതല്‍ മുകളിലോട്ട് വരുമാനമുള്ള

Read more

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും

കൊച്ചി: നോട്ട്‌ നിരോധനം, സാമ്ബത്തിക മാന്ദ്യം എന്നിവ മൂലം പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി കൂടുതല്‍ തിരിച്ചടിയാകും. ഭൂമിലഭ്യത കുറയ്ക്കുകയും

Read more

സിഇടിയിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം : സിഇടി എന്‍ജിനിയറിങ് കോളേജില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ അല്‍പസമയത്തിനകം നടക്കും. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Read more

വേമ്ബനാട്ട് കായലില്‍ നീരൊഴുക്ക് കുറയുന്നു

കൊച്ചി: എക്കലും പ്ലാസ്റ്റിക്കും അടിഞ്ഞ് വേമ്ബനാട്ട് കായലില്‍ നീരൊഴുക്ക് വലിയതോതില്‍ കുറയുന്നു. കായലിന്റെ ചില ഭാഗങ്ങളില്‍ നേരത്തേയുണ്ടായിരുന്നതില്‍നിന്ന് 50 ശതമാനത്തിലേറെ നീരൊഴുക്ക് കുറഞ്ഞു. കായലിന്റെ ആഴം പകുതിയിലേറെ

Read more

കര്‍ണാടകയില്‍ വിമത നീക്കത്തിന്‌ കോപ്പുകൂട്ടിയത് ‘അമിത്ഷായെന്ന്’ യെദ്യൂരപ്പ, ഓഡിയോ ചോര്‍ന്നു

ബെംഗളൂരു: കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാലുമാറ്റങ്ങള്‍ക്ക്‌ കോപ്പുകൂട്ടിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് വെളിപ്പെടുത്തല്‍. ബിഎസ് യെദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തുന്നഒരു ഓഡിയോ ക്ലിപ്പ് ചോര്‍ന്നതാണ്ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Read more

രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലോ?; ബിജെപിക്കെതിരേ ശിവസേന വീണ്ടും

മുബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി നീളുന്നതിനിടെ ബിജെപിക്കെതിരേ വിമര്‍ശനമുന്നയിച്ച്‌ വീണ്ടുംശിവസേന. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഇനിയും നീളുകയാണെങ്കില്‍ സംസ്ഥാനത്ത് കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന് അടുത്തിടെ ബിജെപി നേതാവ്

Read more

സൂക്ഷ്മത കാട്ടിയില്ല, എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി സംഗീതജ്ഞന്‍

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ തന്റെ സിത്താര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ശുഭേന്ദ്രറാവു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലാണ് ജീവനക്കാര്‍ കൈകാര്യം ചെയ്തതിലെ പിഴവുകാരണം ശുഭേന്ദ്രറാവുവിന്റെ സിത്താറിന് കേടുപാട്

Read more

വായുമലിനീകരണം: 50 കോടി ഇന്ത്യക്കാരുടെ ആയുസില്‍ ഏഴുവര്‍ഷം നഷ്ടപ്പെടും!

വായുമലിനീകരണംമൂലം 50 കോടി ഇന്ത്യക്കാര്‍ ഏഴുവര്‍ഷം മുമ്ബ് മരിക്കും. 480 മില്യണ്‍ പേരാണ് പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, യുപി, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിലെ വായുമലിനീകരണത്തിന്റെ

Read more

മത്സരം മുറുകി: എല്‍ഇഡി ബള്‍ബുകളുടെ വില 25 ശമതാനംവരെ ഇടിഞ്ഞു

മുംബൈ: മത്സരത്തെതുടര്‍ന്ന് എല്‍ഇഡി ബള്‍ബുകളുടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഒരുവര്‍ഷത്തിനിടെ 20 മുതല്‍ 25 ശതമാനംവരെയാണ് വിലയില്‍ ഇടിവുണ്ടായത്. സിസ്‌ക, ഹാവെല്‍സ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍

Read more

ആദ്യം വെടിയുതിര്‍ത്തത് മാവോവാദികള്‍; ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ മാവോവാദി ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടിക്ക് മുമ്ബ്

Read more

ബാഗ്ദാദിയുടെ ഒളിസങ്കേതം കണ്ടെത്തി പരിശോധനയ്ക്കായി അടിവസ്ത്രം കടത്തിയ ചാരന് പ്രതിഫലം 177 കോടി രൂപ

വാഷിങ്ടണ്‍: ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ സഹായിച്ച ചാരന് യു.എസ്. നല്‍കുക രണ്ടരക്കോടി ഡോളര്‍ (ഏകദേശം 177 കോടി രൂപ).

Read more

കേരളത്തില്‍ തൊഴില്‍രഹിതര്‍ 36.25 ലക്ഷം

തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍രഹിതരായ യുവതി-യുവാക്കളുടെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍. മെഡിക്കല്‍, എന്‍ജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേര്‍ തൊഴില്‍രഹിതരായി കേരളത്തിലുണ്ട്. ഇതില്‍ എന്‍ജിനിയറിങ് കഴിഞ്ഞവരില്‍ തൊഴില്‍ ലഭ്യമാകാത്ത

Read more

മേയര്‍ സൗമിനി ജെയിന് എതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുക്കി ഹൈബി ഈഡന്‍ എം.പി

കൊച്ചി: മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന്‍ എം.പി. പിന്‍വലിച്ചു. ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും

Read more

അട്ടപ്പാടിയില്‍ ഏറ്റുമുട്ടല്‍ രണ്ട് ദിവസം നീണ്ടു ; എ.കെ 47 ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു- എസ്.പി

പാലക്കാട്: അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍

Read more

സെന്‍സെക്‌സ് 40,000 കടന്നപ്പോള്‍ നിക്ഷേപകന്റെ കീശയിലായത് 11 ലക്ഷം കോടി രൂപ

സെന്‍സെക്‌സ് 40,000 നിലവാരം മറികടന്നപ്പോള്‍ നിക്ഷേപകന്റെ കീശയിലായത് 11 ലക്ഷം കോടി രൂപ. 14 വ്യാപാര ദിനങ്ങളില്‍ 11 സെഷനുകളിലും നേട്ടമുണ്ടാക്കിയാണ് സെന്‍സെക്‌സ് 2,500ഓളം പോയന്റ് കുതിച്ചത്.

Read more

പേട്ടയ്ക്കു സമീപം നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു. പേട്ട സ്റ്റേഷനു സമീപത്തു വെച്ചാണ് സംഭവം. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. കപ്ലറില്‍

Read more

ശിവസേന ചര്‍ച്ച റദ്ദാക്കി; മഹാരാഷ്ട്രയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

മുംബൈ: ബി.ജെ.പി.യുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവത്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച്‌ ശിവസേനയ്ക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്

Read more

സിദ്ധരാമയ്യ – ശിവകുമാര്‍ തര്‍ക്കത്തില്‍ രഞ്ജിപ്പിന് കോണ്‍ഗ്രസ് ശ്രമം

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക. കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് നല്‍കിയ സ്വീകരണത്തിനിടെ

Read more

അട്ടപ്പാടി സംഭവം: കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: അട്ടപ്പാടിയില്‍ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്

Read more

പ്രതിക്കെതിരെ അമ്മപോലും മൊഴി നല്‍കിയില്ല; വക്കാലത്ത് നേരത്തെ ഒഴിഞ്ഞിരുന്നു- സിഡബ്ല്യുസി ചെയര്‍മാന്‍

കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മപോലും മൂന്നാം പ്രതിയായ പ്രദീപ്കുമാറിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍. രാജേഷ്.കേസിലെ മൂന്നാം പ്രതിക്കുവേണ്ടിയാണ്കോടതിയില്‍ ഹാജരായതെന്നും എന്നാല്‍ സി.ഡബ്ല്യു.സി

Read more