ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ സ​ര്‍​വി​സ്​ പൂ​ര്‍​ത്തി​യാ​ക്കി ബോ​യി​ങ്​ 787-9

സി​ഡ്​​നി: ന്യൂ​യോ​ര്‍​കി​ല്‍​നി​ന്ന്​ സി​ഡ്​​നി​യി​ലേ​ക്ക്​ ഇ​ട​വേ​ള​യി​ല്ലാ​തെ ദൈ​ര്‍​ഘ്യ​മേ​റി​യ യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി ആ​സ്​​ട്രേ​ലി​യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​യാ​യ ക്വാ​ണ്ടാ​സി​​െന്‍റ പു​തി​യ ബോ​യി​ങ് 787-9. സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രാ​യ ആ​റു​യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 49 യാ​ത്ര​ക്കാ​രു​മാ​യി 19

Read more

കനത്ത മഴ; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: വടക്കുകിഴക്കന്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാലും കാലാവസ്ഥവകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Read more

കോഴിക്കോട്-ദുബൈ വിമാനം നാല് മണിക്കൂര്‍ വൈകി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കോഴിക്കോട്-ദുബൈ എയര്‍ ഇന്ത്യ വിമാനം നാല് മണിക്കൂര്‍വൈകി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. രാവിലെ 11ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു വിമാനം.

Read more

നോയിഡയില്‍ കാറപകടം; രണ്ടുപേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്​ പേര്‍ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്​. നോയിഡ സെക്​ടര്‍ 49ല്‍ ഞായറാഴ്​ച പുലര്‍ച്ചെ

Read more

റാഞ്ചി ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് ഇരട്ട സെഞ്ച്വറി

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് ഇരട്ടസെഞ്ച്വറി. 212 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 28 ബൗണ്ടറിയും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതാണ് രോഹിതിന്‍റെ ഇന്നിങ്സ്. റബാദയുടെ പന്തില്‍

Read more

വീട്ടില്‍ കഴിഞ്ഞിരുന്നത്​ അപരിചിതനെ പോലെ; ജോളിക്കെതിരെ സിലിയുടെ മകന്‍െറ മൊഴി

കോഴിക്കോട്​: കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്‍െറ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉ​പദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ്​ വീട്ടില്‍ കഴിഞ്ഞിരുന്നത്​. ​േജാളി നല്‍കിയ വെള്ളം

Read more

നേതാക്കളെ ഒരുമിച്ചു നിര്‍ത്താനാകാതെ കോണ്‍​ഗ്രസ്​

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്​​ച വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ല്‍ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചി​ട്ടും നേ​താ​ക്ക​ളെ ഒ​രു​മി​ച്ചു നി​ര്‍​ത്താ​നാ​ക​ാ​തെ വി​യ​ര്‍​ക്കു​ക​യാ​ണ്​ കോ​ണ്‍​ഗ്ര​സ്. സം​സ്ഥാ​ന​ത്ത്​ സാ​മ്ബ​ത്തി​ക ത​ക​ര്‍​ച്ച​യും തൊ​ഴി​ലി​ല്ലാ​യ്​​മ​യും രൂ​ക്ഷ​മാ​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യെ

Read more

​ൈ​ഫ്രബുര്‍ഗ്​ കാണികള്‍ സഞ്ചരിച്ച ട്രെയിനിന്​ തീപിടച്ചു; മൂന്ന്​ പേര്‍ക്ക്​ പരിക്ക്​

ബര്‍ലിന്‍:ബുണ്ടസ് ലീഗയില്‍ യൂണിയന്‍ ബെര്‍ലിന്‌ എതിരെയുള്ള മത്സരം കഴിഞ്ഞു മടങ്ങിയ ഫ്രൈബുര്‍ഗ് ടീം ആരാധകര്‍ സഞ്ചരിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിനിന്​ തീപിടിച്ചു. തീപിടിത്തത്തില്‍ മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റു. ബെര്‍ലിന്‍

Read more

ചിദംബരത്തിനും മറ്റുമെതിരെ കുറ്റപത്രം; കോ​ഴ മൂ​ന്ന​ര കോ​ടി​യെ​ന്ന്​ എ​ഫ്.​ഐ.​ആ​ര്‍, 10 ല​ക്ഷ​മെ​ന്ന്​ കു​റ്റ​പ​ത്രം

ന്യൂ​ഡ​ല്‍​ഹി: ഐ.​എ​ന്‍.​എ​ക്​​സ്​ മീ​ഡി​യ അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍​ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ്​ നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​നും മ​റ്റു​മെ​തി​രെ സി.​ബി.​ഐ പ്ര​േ​ത്യ​ക കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ തി​ഹാ​ര്‍

Read more

ബാ​ബ​രി ഭൂ​മി കേ​സ്: മു​സ്​​ലിം​പ​ക്ഷ​ത്തെ അ​ഭി​ഭാ​ഷ​ക​ര്‍ മ​ധ്യ​സ്​​ഥ നി​ര്‍​ദേ​ശം ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: ബാ​ബ​രി ഭൂ​മി കേ​സി​ല്‍ യു.​പി സു​ന്നി വ​ഖ​ഫ്​ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ വ​ഴി മു​ന്നോ​ട്ടു​വെ​ച്ച സ​മ​വാ​യ ഫോ​ര്‍​മു​ല മ​ു​സ്​​ലിം പ​ക്ഷ​ത്തെ അ​ഞ്ച്​ ക​ക്ഷി​ക​ള്‍ ത​ള്ളി. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചോ​ര്‍​ത്തി​ന​ല്‍​കി​യ

Read more

വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം; ചരിത്ര നേട്ടവുമായി നാസ VIDEO

വാഷിങ്ടണ്‍: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി നാസ. വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ. ക്രിസ്റ്റീന കോച്ച്‌, ജസീക്ക മേയര്‍

Read more

​െഎ.പി.യുവില്‍ കശ്​മീര്‍ ഉന്നയിച്ച്‌​ പാകിസ്​താന്‍; രൂക്ഷ വിമര്‍ശനവുമായി തരൂര്‍

ന്യൂ​ഡ​ല്‍​ഹി: സെ​ര്‍​ബി​യ​യി​ല്‍ ഇ​ന്‍​റ​ര്‍ പാ​ര്‍​ല​മ​​െന്‍റ​റി യൂ​നി​യ​ന്‍ (ഐ.​പി.​യു) അ​സം​ബ്ലി​യി​ല്‍ ക​ശ്​​മീ​ര്‍ വി​ഷ​യം ഉ​ന്ന​യി​ച്ച പാ​കി​സ്​​താ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌​ ശ​ശി ത​രൂ​ര്‍ എം.​പി. ജ​മ്മു-​ക​ശ്​​മീ​രി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​​

Read more

പെ​രു​മ്ബ​ട​പ്പിലെ യുവാക്കളുടെ മരണം: പിന്നില്‍ അവയവ മാഫിയയെന്ന്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പെ​രു​മ്ബ​ട​പ്പ് (മ​ല​പ്പു​റം): 2016 ന​വം​ബ​റി​ല്‍ പെ​രു​മ്ബ​ട​പ്പി​ല്‍ ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​ക്ക​ള്‍ മ​രി​ച്ച​ത്​ അ​വ​യ​വ മാ​ഫി​യ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ‘ജോ​സ​ഫ്’ സി​നി​മ​യി​ലെ മാ​തൃ​ക​യി​ല്‍ ന​ട​ത്തി​യ

Read more

82 കോടി ജനങ്ങള്‍ പട്ടിണിയില്‍; പാഴാകുന്നത് 100 കോടി ടണ്‍ ഭക്ഷണം

ന്യൂയോര്‍ക്ക്: ലോകത്ത് 82 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്നും അതേസമയം, 100 കോടി ടണ്‍ ഭക്ഷണം പ്രതിവര്‍ഷം പാഴാകുകയാണെന്നും ഐക്യരാഷ്ട്ര സഭ. ലോകം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയില്‍ ഐക്യരാഷ്ട്ര

Read more

അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് മന്ത്രി ജലീലെന്ന് ചെന്നിത്തല

കൊച്ചി: മാര്‍ക്ക് ദാന നടപടി പുറത്തുവന്ന ജാള്യതയില്‍ ‘അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന’ അവസ്ഥയിലാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ മകന് നേരെ

Read more

കൊയിലാണ്ടി ആശുപത്രിയില്‍ ജോളിക്ക് നേരെ കയ്യേറ്റ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍ VIDEO

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിക്ക് നേരെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ കയ്യേറ്റ ശ്രമം. പൊലീസ് കസ്റ്റഡിയിലുള്ള ജോളിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന്

Read more

തൊഴിയൂര്‍ സുനില്‍ വധം: പിന്നില്‍ ജം​ഇ​യ്യ​ത്തു​ല്‍ ഇ​ഹ്​​സാ​നി​യ

തി​രൂ​ര്‍: 1994ല്‍ ​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ തൊ​ഴി​യൂ​ര്‍ സു​നി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍‍. മ​ല​പ്പു​റം കൊ​ള​ത്തൂ​ര്‍ ചെ​മ്മ​ല​ശ്ശേ​രി പൊ​തു​വ​ക​ത്ത് ഉ​സ്മാ​ന്‍ (51), തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി അ​ഞ്ച​ങ്ങാ​ടി

Read more

തൊഴിയൂര്‍ സുനില്‍ വധക്കേസ്​: രണ്ട്​ പേര്‍ കസ്​റ്റഡിയില്‍

തൃശൂര്‍: കാല്‍നൂറ്റാണ്ടിനുശേഷം യഥാര്‍ഥ പ്രതിയെ കണ്ടെത്തിയ തൊഴിയൂരിെല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍വധക്കേസില്‍ രണ്ട്​ പേര്‍ കൂടി കസ്​റ്റഡിയില്‍. ഉസ്​മാന്‍, യൂസഫലി എന്നിവരാണ്​ അറസ്​റ്റിലായത്​. സുനില്‍വധത്തിനു പിന്നില്‍ തീവ്രവാദസംഘടനയായ

Read more

മാ​ര്‍​ക്ക്​ ദാ​ന​ത്തി​നു​പി​ന്നാ​ലെ എം.​ജി​യി​ല്‍ കോ​പ്പി​യ​ടി​ക്ക്​​ മാ​പ്പും

കോ​ട്ട​യം: മാ​ര്‍​ക്ക്​​ദാ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കോ​പ്പി​യ​ടി​ക്ക്​ പി​ടി​ച്ച​വ​ര്‍​ക്കും വ​ഴി​വി​ട്ട ആ​നു​കൂ​ല്യം. ബി.​ആ​ര്‍​ക്ക്​ പ​രീ​ക്ഷ​യി​ല്‍ കോ​പ്പി​യ​ടി​ക്ക്​ പി​ടി​കൂ​ടി ചീ​ഫ്​ എ​ക്​​സാ​മി​ന​ര്‍​മാ​ര്‍ ന​ട​പ​ടി​ക്ക്​ ശി​പാ​ര്‍​ശ ചെ​യ്​​ത 69 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​

Read more

യൂറോക്ക് ടിക്കറ്റെടുത്ത് റഷ്യ; ഹോളണ്ട് തൊട്ടരികെ

സൈപ്രസിനെ 5-0ന് തകര്‍ത്ത് റഷ്യ 2020ലെ യൂറോ കപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി. രണ്ട് മത്സരങ്ങള്‍ ശേഷിക്കേയാണ് റഷ്യ യോഗ്യത കടമ്ബ കടന്നത്.ഗ്രൂപ്പ് സി യില്‍

Read more

കൂടത്തായി: വി.കെ. ഇമ്ബിച്ചിമോയിയെ മുസ്​ലിം ലീഗ്​ പുറത്താക്കി

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​​ധേ​യ​നാ​യ വി.​കെ. ഇ​മ്ബി​ച്ചി​മോ​യി​യെ മു​സ്​​ലിം ലീ​ഗ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ ​നി​ന്ന്​ പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി ഒാ​ഫി​സി​ല്‍​നി​ന്നാ​ണ്​​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​സ്​​ലിം

Read more