സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ്

Read more

അടുക്കളയുടെ താളം തെറ്റി;സവാള വില കിലോയ്ക്ക്100

തിരുവനന്തപുരം: തലസ്ഥാനത്ത് സവാള വില കിലോയ്ക്ക് 100 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയായിരുന്നു. ചാല മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 രൂപയാണ് സവാള വില. ചുവന്നുള്ളിക്ക്

Read more

കരമനയിലെ ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു

തിരുവനന്തപുരം: ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക്

Read more

‘ആദിത്യ വര്‍മ്മ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി എത്തുന്ന ചിത്രമാണ് ‘ആദിത്യ വര്‍മ്മ’. ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഗിരീശായയാണ് ചിത്രം

Read more

സംസ്ഥാനത്ത് നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 5 വരെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പ് ഇത് സംബന്ധിച്ച്‌ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശമ്ബളവും

Read more

കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച്‌ ഹൈബി ഈഡന്‍

എറണാകുളം: കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച്‌ ഹൈബി ഈഡന്‍. പേരെടുത്തു പറയാതെയായിരുന്നു മേയര്‍ക്കെതിരെയുള്ള ഹൈബി ഈഡന്റെ പരാമര്‍ശം. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

Read more

സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയില്‍

കിളിമാനൂര്‍ : സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. കൊടുവഴന്നൂര്‍ തോട്ടവാരം ശ്രീഭവനില്‍ ബി.വില്‍സകുമാര്‍ (47) ആണ് പിടിയിലായത്.

Read more

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്‍റെ

Read more

വാളയാര്‍ കേസില്‍ ഗുരുതരവീഴ്ച; ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍

പാലക്കാട്: വാളയാര്‍ കേസില്‍ ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹി ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും എന്ന്‌ കമ്മീഷന്‍ അറിയിച്ചു .

Read more

എ​തി​ര്‍​ക്കു​ന്ന​വ​രെ കൊ​ല്ലു​ന്ന ന​യ​മാ​ണ് സര്‍ക്കാരിന്റെത് ; ഗ്രോ ​വാ​സു

പാ​ല​ക്കാ​ട്: ത​ണ്ട​ര്‍​ബോ​ള്‍​ട്ടു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​കീ​യ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ ഗ്രോ ​വാ​സു. സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ

Read more

ആര്‍സിഇപി കരാര്‍ ദേശീയപരമാധികാരം ദുര്‍ബലപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍

*ആര്‍.സി.ഇ.പി: കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചുആര്‍സിഇപി കരാര്‍ ദേശീയ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാര്‍ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനുതന്നെ

Read more

ആര്‍സിഇപി കരാര്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാര്‍ നടപ്പാക്കുന്നതെന്നത് പിണറായി വിജയന്‍

ആര്‍സിഇപി കരാര്‍ ദേശീയ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഈ നടപടി. സഹകരണാത്മക

Read more