മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമവഴി തേടും; സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി പിന്തുണ

മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ

Read more

പി വി സിന്ധുവിനെ കല്യാണം കഴിക്കണമെന്ന് എഴുപതുകാരന്‍; തട്ടിക്കൊണ്ടുപൊയി വിവാഹം കഴിക്കുമെന്നും ഭീഷണി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി എഴുപതുകാരന്‍. കല്യാണ ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കേണ്ടിവരുമെന്നും തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയായ

Read more

ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുമ്ബോള്‍.

തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച്‌ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു. ഈ വര്‍ഷം

Read more

ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുന്നു

തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച്‌ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു. ഈ വര്‍ഷം

Read more

അമിത് ഷായെ തള്ളി യദ്യൂരപ്പയും; ഞങ്ങളുടെ പ്രധാന ഭാഷ കന്നട തന്നെ; ഷായുടെ അടി തെറ്റുന്നുവോ?

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണമെന്നും ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയും രംഗത്തെത്തിയ കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളുന്ന നിലപാടുമായി കര്‍ണാടക

Read more

ചുംബന സീന്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തില്‍ കാസ്റ്റിംഗ് കൗച്ച്‌ നേരിട്ടിട്ടുണ്ടെന്ന്

Read more

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ റിട്ട് ഹര്‍ജി

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ റിട്ട് ഹര്‍ജി. ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണം എന്നാവശ്യപ്പെട്ട്മ മരട് സ്വദേശി ആണ് ഹര്‍ജി നല്‍കിയത്. ജീവനും

Read more

വാങ്ങാം കുറഞ്ഞ വിലയില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടര്‍

കുറഞ്ഞ വിലയില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സ്‌കൂട്ടര്‍ അവതരിപ്പിച്ച്‌ ടിവിഎസ്. ടിവിഎസ് ജുപ്പീറ്ററിന്റെ വകഭേദമായ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുത്തന്‍ നിറക്കൂട്ടുമൊക്കെയായയിയാണ് ജുപ്പീറ്റര്‍ ഗ്രാന്‍ഡെ

Read more

പ്രമുഖ മാപ്പിള ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവര്‍ വടകര സ്വദേശി എം.കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് വിടപറഞ്ഞത്. ഗായകന്‍

Read more

പാലാ ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണത്തിന് മൂന്ന് നാള്‍ മാത്രം; പ്രചാരണം കൊഴുപ്പിച്ച്‌ എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് മൂന്ന് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച്‌ ഇടത് മുന്നണി. മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് പ്രചാരണത്തിന് മുന്‍നിരയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ

Read more

എല്ലാ പൊതുവിദ്യാലയങ്ങളും ഒക്ടോബറോടെ ഹൈടെക്കിലേക്ക്

പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ക്ലാസുമുറികളും ഒക്ടോബറില്‍ ഹൈടെക് ആകും. ഇതോടെ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. എട്ടാം ക്ലാസ്

Read more

അമേരിക്കയുടെ ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമെന്ന് ഹോര്‍ഹെ അരിയാസ

ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി. വെനസ്വേലയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ മേഖലയിലെ 10 രാജ്യങ്ങളും വെനസ്വേലന്‍ പ്രതിപക്ഷവുമായി ചേര്‍ന്ന്

Read more

കവളപ്പാറ: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് 1.44 കോടി; തുക നാളെ അക്കൗണ്ടിലെത്തും

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്കുള്ള സഹായധനം (നാലുലക്ഷം രൂപവീതം, മൊത്തം 1.44 കോടി) തിങ്കളാഴ്ചതന്നെ ആശ്രിതരായ ബന്ധുക്കളുടെ അക്കൗണ്ടുകളിലെത്തുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഇതിന്റെ

Read more

കൊല്ലത്ത് മത്സ്യബന്ധന ബോട്ടും ഡീസല്‍ ടാങ്കുകളും കടത്തിയ സംഭവം; പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി

കൊല്ലത്ത് മത്സ്യബന്ധന ഫൈബര്‍ബോട്ടും എന്‍ജിനും ഡീസല്‍ ടാങ്കുകളും കടത്തി.മനുഷ്യകടത്തിനാണൊ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണൊ ബോട്ട് കടത്തിയതെന്ന് സംശയം പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. കൊല്ലം ശക്തികുളങ്ങരയില്‍

Read more

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സമരപന്തലിന് നേരെ ആര്‍എസ്‌എസ് അതിക്രമം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സമരപന്തലിന് നേരെ അതിക്രമവുമായി ആര്‍എസ്‌എസ്. പുഷ്പാജ്ഞലി സ്വാമിയാരുടെ സമരപന്തല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തകര്‍ത്തു. തന്റെ മഠം അനധികൃതമായി കൈയ്യടക്കി

Read more

ക്ലാസ് മുറിയില്‍ കുട ചൂടി വിദ്യാര്‍ഥികള്‍; ചിത്രം വൈറല്‍

വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള നല്ല സാഹചര്യം ഒരുക്കേണ്ടത് ഒരു സര്‍ക്കാരിന്റെ പ്രാധാന കര്‍ത്തവ്യമാണ്. എന്നാല്‍ ക്ലാസ് മുറിയില്‍ കുടചൂടി നില്‍ക്കേണ്ട ദുരവസ്ഥയിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. പെരും മഴയത്ത്

Read more

തൊടുപുഴയില്‍ സുഹൃത്തിനും പെണ്‍കുട്ടിക്കുമെതിരെ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു

തൊടുപുഴ സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച്‌ നിന്ന അച്ചന്‍ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് അക്രമം ഉണ്ടായത്. ബസ്റ്റാന്റിന് സമീപത്തെ പാരിഷ് ഹാളില്‍

Read more

‘ഒരു രാജ്യം, ഒരു ഭാഷ’ വാദവുമായി അമിത് ഷാ

ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും

Read more

സാമ്ബത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഓട്ടോ മൊബൈല്‍, കയറ്റുമതി, വാണിജ്യ മേഖലകളില്‍

Read more

ജിഎസ്‌ടിയില്‍ കൈവച്ച്‌ കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

ചരക്കുസേവന നികുതി(ജിഎസ്‌ടി) ഘടനയില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തുന്നു. അടുത്തിടെ വില്‍പ്പന കുറഞ്ഞ വാഹനങ്ങള്‍, ബിസ്‌കറ്റ്‌ അടക്കമുള്ള ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി കുറയ്‌ക്കാനും ഇതിലൂടെയുണ്ടാകുന്ന വരുമാനചോര്‍ച്ച കുറയ്‌ക്കാന്‍

Read more