കോഴിക്കോട്-ദുബൈ വിമാനം നാല് മണിക്കൂര്‍ വൈകി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള കോഴിക്കോട്-ദുബൈ എയര്‍ ഇന്ത്യ വിമാനം നാല് മണിക്കൂര്‍വൈകി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. രാവിലെ 11ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു വിമാനം.

Read more

അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് മന്ത്രി ജലീലെന്ന് ചെന്നിത്തല

കൊച്ചി: മാര്‍ക്ക് ദാന നടപടി പുറത്തുവന്ന ജാള്യതയില്‍ ‘അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന’ അവസ്ഥയിലാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ മകന് നേരെ

Read more

തൊഴിയൂര്‍ സുനില്‍ വധം: പിന്നില്‍ ജം​ഇ​യ്യ​ത്തു​ല്‍ ഇ​ഹ്​​സാ​നി​യ

തി​രൂ​ര്‍: 1994ല്‍ ​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ന്‍ തൊ​ഴി​യൂ​ര്‍ സു​നി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍‍. മ​ല​പ്പു​റം കൊ​ള​ത്തൂ​ര്‍ ചെ​മ്മ​ല​ശ്ശേ​രി പൊ​തു​വ​ക​ത്ത് ഉ​സ്മാ​ന്‍ (51), തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി അ​ഞ്ച​ങ്ങാ​ടി

Read more

തൊഴിയൂര്‍ സുനില്‍ വധക്കേസ്​: രണ്ട്​ പേര്‍ കസ്​റ്റഡിയില്‍

തൃശൂര്‍: കാല്‍നൂറ്റാണ്ടിനുശേഷം യഥാര്‍ഥ പ്രതിയെ കണ്ടെത്തിയ തൊഴിയൂരിെല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍വധക്കേസില്‍ രണ്ട്​ പേര്‍ കൂടി കസ്​റ്റഡിയില്‍. ഉസ്​മാന്‍, യൂസഫലി എന്നിവരാണ്​ അറസ്​റ്റിലായത്​. സുനില്‍വധത്തിനു പിന്നില്‍ തീവ്രവാദസംഘടനയായ

Read more

കൂടത്തായി: പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക്, സാങ്കേതിക വിദഗ്ധസംഘം പരിശോധന നടത്തി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട്​ പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക്, സാങ്കേതിക വിദഗ്ധ സംഘം പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ വടകര എസ്.പി ഓഫിസില്‍ നടന്ന ഉന്നതതല

Read more

കൂടത്തായി: പൊന്നാമറ്റം വീട്ടില്‍ അന്വേഷണ സംഘത്തിന്‍െറ പരിശോധന

കോഴിക്കോട്​: കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്ന്​ പേര്‍ കൊല്ലപ്പെട്ട പൊന്നാമറ്റം വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കൊലപാതകത്തിന്‍െറ തെളിവ്​ തേടിയാണ്​ എസ്​.പി ദിവ്യ.വി.​ ഗോപിനാഥിന്‍െറ നേതൃത്വത്തിലുള്ള സംഘമെത്തിയത്​.

Read more

‘അഭിഭാഷകന് പ്രഫഷനലിസമാകാം; സാമൂഹിക പ്രതിബദ്ധതയും വേണം’ -​കെ.ജി.സൈമണ്‍

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്‍പ്പെ​ടെ മു​ഖ്യ​പ്ര​തി ജോ​ളി ശ്ര​മി​ച്ചെ​ന്ന് റൂ​റ​ല്‍ എ​സ്.​പി. കെ.​ജി. സൈ​മ​ണ്‍. വ​ട​ക​ര​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്ല​റ

Read more

കൂടത്തായി കൊലപാതകം: ഷാജുവിനെ നാളെ ചോദ്യം ചെയ്യും

കോഴിക്കോട്​: കൂടത്തായിയിലെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ ഭാഗമായി കേസിലെ പ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവ്​ ഷാജുവിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച

Read more

ജോളിയെയും മറ്റ് പ്രതികളെയും എത്തിച്ച്‌ തെളിവെടുത്തു-VIDEO

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ ക്രുരതകള്‍ കൂടുതല്‍ വ്യക്തമാക്കി അന്വേഷണസംഘത്തിന്‍െറ തെളിവെടുപ്പ്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍െറ ആദ്യഭാര്യ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച്‌ സയനൈഡ്

Read more

കൂ​ട​ത്താ​യി: പൊന്നാമറ്റത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി; കൂകി വിളിച്ച്‌ നാട്ടുകാര്‍ VIDEO

കോഴിക്കോട്: കൂ​ട​ത്താ​യി കൂ​ട്ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​ക​ളു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് തുടങ്ങി. മു​ഖ്യ​പ്ര​തി ജോ​ളി​, മ​റ്റു പ്ര​തികളായ എം.​എ​സ്. മാ​ത്യു, പ്ര​ജി​കു​മാ​ര്‍ എന്നിവരെ പൊന്നാമറ്റത്തെ വീട്ടിലും

Read more

കൂടത്തായി: ആറു കൊലപതാകങ്ങളിലും പ്രത്യേകം കേസെടുത്തു; സിലിയുടെ മരണത്തില്‍ മാത്യുവും പ്രതി

കോഴിക്കോട്​: കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു മരണങ്ങളിലും പൊലീസ്​ പ്രത്യേകം കേസ്​ രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം കുടുംബത്തിലെ റോയിയുടെ മരണത്തില്‍ മാത്രമാണ്​ ഇതുവരെ കേസെടുത്തിരുന്നത്​. ഓരോ മരണത്തിലും

Read more

കൂടത്തായി കേസ്​: അന്വേഷണസംഘം വിപുലീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി​യി​ലെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി കെ.​ജി. സൈ​മ​ണി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം പ​ത്തി​ല്‍​നി​ന്ന് 35

Read more

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കസ്​റ്റഡിയില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്​റ്റഡിയിലെടുത്തു. ഷാജുവിനെ പയ്യോളിയിലെ ക്രൈബ്രാഞ്ച് ഓഫീസിലെത്തിച്ച്‌​ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ്​ കസ്​റ്റഡിയിലെടുത്തത്​. വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ

Read more

ചികിത്സയിലിരുന്ന നാലുവയസ്സുകാരി മരിച്ചു; ന്യുമോണിയയെന്ന് പ്രാഥമിക നിഗമനം

പാ​രി​പ്പ​ള്ളി/​ക​ഴ​ക്കൂ​ട്ടം: പ​നി ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന നാ​ലു​വ​യ​സ്സു​കാ​രി മ​രി​ച്ചു. ന്യു​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചി​റ​ക്ക​ര കു​ള​ത്തൂ​ര്‍​കോ​ണം രേ​വ​തി​യി​ല്‍ ദീ​പു എ​സ്. പി​ള്ള​യു​ടെ​യും ര​മ്യ​യു​ടെ​യും മ​ക​ള്‍ ദി​യ​യാ​ണ് മ​രി​ച്ച​ത്.പാ​രി​പ്പ​ള്ളി

Read more

കൊല്ലത്ത് മര്‍ദനമേറ്റ് നാലു വയസുകാരി മരിച്ചു

കൊല്ലം:പാരിപ്പള്ളിയില്‍ പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചനാലു വയസുകാരി മരിച്ചു. ദീപു-രമ്യ ദമ്ബതികളുടെ മകള്‍ ദിയയാണ് മരിച്ചത്. കുട്ടിക്ക് മാതാവിന്‍റെ മര്‍ദനമേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന്രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

കൊല്ലത്ത് അമ്മയുടെ മര്‍ദനമേറ്റ് നാലു വയസുകാരി മരിച്ചു

കൊല്ലം:പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദനമേറ്റ് നാലു വയസുകാരി മരിച്ചു. ദിയ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കുകളോടെ കുട്ടിയെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും

Read more

മരട്​: നഷ്​ടപരിഹാരത്തുക തങ്ങളില്‍നിന്ന്​ ഇൗടാക്കരുതെന്ന്​ നിര്‍മാതാക്കള്‍

ന്യൂ​ഡ​ല്‍ഹി: മ​ര​ടി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ ഉ​ട​മ​ക​ള്‍ക്ക് ന​ല്‍​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ത​ങ്ങ​ളി​ല്‍​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന്​ നി​ര്‍​മാ​താ​ക്ക​ള്‍ സു​​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​​ശ്യ​​പ്പെ​ട്ടു. സ്വ​ത്തു​ക്ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ക​ണ്ടു കെ​ട്ടി​യ ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി

Read more

ഫ്ലാറ്റ്​ രജിസ്​ട്രേഷനിലും വന്‍തട്ടിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ വി​വാ​ദ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ളി​ലൊ​ന്നാ​യ ഹോ​ളി ഫെ​യ്​​ത്തി​ല്‍ 2007 മാ​ര്‍​ച്ചി​ല്‍ ഒ​രു ഫ്ലാ​റ്റ്​ വി​റ്റ​ത്​ വെ​റും ല​ക്ഷം രൂ​പ​ക്ക്​ താ​ഴെ! തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല (സി.​ആ​ര്‍.​ഇ​സ​ഡ്)

Read more

കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പന; ആരോപണം നിഷേധിച്ച്‌​ കോടിയേരി

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണത്തില്‍ കഴമ്ബില്ല. വ്യവസായി ദിനേശ് മേനോനും മാണി സി.

Read more

നിയമം ലംഘിച്ച്‌​ 1800ലേറെ കെട്ടിടങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ 1800േലറെ കെ​ട്ടി​ട​ങ്ങ​ള്‍ നി​യ​മം ലം​ഘി​ച്ച്‌​ നി​ര്‍​മി​ച്ച​വ​യാ​െ​ണ​ന്ന്​ ചീ​ഫ്​ സെ​​ക്ര​ട്ട​റി ടോം ​ജോ​സ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. മ​ര​ടി​ല്‍ മാ​ത്ര​മ​ല്ല, തീ​ര​ദേ​ശ നി​യ​മ​ത്തി​​െന്‍റ ലം​ഘ​നം. നി​യ​മം

Read more

പീതാംബരക്കുറുപ്പ്​ വേണ്ട; വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട്ടി​യൂ​ര്‍ക്കാ​വി​ല്‍ മു​ന്‍ എം.​പി എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന്​ മു​ന്നി​ല്‍​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്​​ച കെ.​പി.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്

Read more