വാ​ല്‍​വെ​ര്‍​ദെ​യെ ബാ​ഴ്സ പു​റ​ത്താ​ക്കി; സെ​റ്റി​യ​ന്‍ പു​തി​യ കോ​ച്ചാ​കും

ബാ​ഴ്സ​ലോ​ണ: പ​രി​ശീ​ല​ക​ന്‍ എ​ര്‍‌​ണ​സ്റ്റോ വാ​ല്‍​വെ​ര്‍​ദെ​യെ ബാ​ഴ്സ​ലോ​ണ ക്ല​ബ്ബ് പു​റ​ത്താ​ക്കി. സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ് സെ​മി​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തോ​ടെ​യാ​ണ് ക്ല​ബ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. റി​യ​ല്‍ ബെ​റ്റി​സ്

Read more

കോ​ല്‍​ക്ക​ത്ത​യി​ലെ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ന്‍ ബി​ജെ​പി നീ​ക്കം

കോ​ല്‍​ക്ക​ത്ത: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ന്‍ ബി​ജെ​പി നീ​ക്കം. വി​ക്ടോ​റി​യ സ്മാ​ര​ക​ത്തി​ന്‍റെ പേ​ര് ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി

Read more

വറ്റിയ കടലില്‍ മീനായി അവള്‍, സ്നേഹജലമേകാതെ കേരളം

തലയോലപ്പറമ്ബിനടുത്ത് പീഡനത്തിരയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ജീവനൊടുക്കിയപ്പോള്‍ തലതാഴ്ത്തി കേരളം… പ്രകൃതിയെ നശിപ്പിച്ചുയര്‍ന്ന ചില അഹങ്കാര ഗോപുരങ്ങള്‍ കൊച്ചിയില്‍ തകരുന്നതിന്റെ ചര്‍ച്ചയിലായിരുന്നു ശനിയാഴ്ച കേരളം. അതേ പകലിലാണ്

Read more

താ​ല്‍ അ​ഗ്നി​പ​ര്‍​വ​തം തീ​തു​പ്പു​ന്നു; ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

മ​നി​ല: ബ​റ്റ​ന്‍​ഗാ​സ് പ്ര​വി​ശ്യ​യി​ലെ താ​ല്‍ അ​ഗ്നി​പ​ര്‍​വ​ത​ത്തി​ല്‍ നി​ന്നു പു​ക​യും ചാ​ര​വും വ​മി​ക്കു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ഗ്നി​പ​ര്‍​വ​ത മേ​ഖ​ല​യി​ലെ 8000പേ​രെ ഒ​ഴി​പ്പി​ച്ചു​മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​നി​ല അ​ന്ത​ര്‍​ദേ​ശീ​യ

Read more

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ ബിജെപി നടത്തിയ ജനജാഗ്രത റാലിയില്‍ കയറി പ്രശ്‌നം ഉണ്ടാക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍: മസ്ജീദില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞിറിങ്ങിയ എഡ്ഡിപിക്കാര്‍ ജനജാഗ്രത സദസിലേക്ക് ഇടിച്ചു കയറി ആക്രമണം അഴിച്ചുവിട്ടെന്നു സ്ഥീരികരിച്ച്‌ പൊലീസ്: ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറീനെ പരുക്കേറ്റു; അനേകം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു

നെടുങ്കണ്ടം : ഇടുക്കി തൂക്കുപാലത്ത് ബിജെപി – എസ്ഡിപിഐ സംഘര്‍ഷം. ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയാണ് സംഘര്‍ഷമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും

Read more

മരട് ഫ്ലാറ്റ് പൊളിക്കല്‍: ബാങ്കുകള്‍ക്ക് 200 കോടിയുടെ ബാധ്യത

കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.

Read more

ഖ​ലി​സ്ഥാ​നി ഭീ​ക​ര​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ഖ​ലി​സ്ഥാ​നി ഭീ​ക​ര​ന്‍ ജ​ര്‍​നൈ​ല്‍ സിം​ഗി​നെ ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പി​ന്നീ​ട്

Read more

ഇന്‍ഫോസിസിന് ലാഭം ₹4,457 കോടി

ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്ര്‌വെയര്‍ കമ്ബനിയായ ഇന്‍ഫോസിസ് നടപ്പു സാമ്ബത്തിക വര്‍‌ഷത്തെ ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ 4,457 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം

Read more

സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയ കാര്‍ഷിക കടം ₹4.70 ലക്ഷം കോടി

കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയ കാര്‍ഷിക വായ്‌പ 4.70 ലക്ഷം കോടി രൂപ. 2018-19ല്‍ 1.1 ലക്ഷം കോടി രൂപയായിരുന്നു കിട്ടാക്കടമായ കാര്‍ഷിക വായ്‌പകള്‍.

Read more

വമ്ബന്‍ പരീക്ഷകളുമായി പി.എസ്.സി ,​ മുന്നൂറോളം തസ്തികകളിലായി ഇക്കൊല്ലം ആയിരക്കണക്കിന് നിയമനങ്ങള്‍

തിരുവനന്തപുരം: ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരമൊരുക്കി പ്രധാന തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സി. വിവിധ യോഗ്യതകളിലായി പ്രധാന തസ്തികകള്‍ ഉള്‍പ്പെടെ മുന്നൂറോളം തസ്തികകളിലാണ് ഈ വര്‍ഷം പരീക്ഷ നടക്കുന്നത്.

Read more

കരട് മാറിയ ആശ്വാസത്തില്‍ മരട് നഗരസഭ

കൊച്ചി: 2019 സെപ്തംബര്‍ 6 – മരടിലെ ചട്ടം ലംഘിച്ച ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി വിധിച്ച ദിവസം. അന്നു തുടങ്ങിയ മരട് നഗരസഭയുടെ ശനിദശയും നെട്ടോട്ടവും മാറിയത്

Read more

ശ്രദ്ധിക്കണം, മരട് പോലെ മായാതിരിക്കാന്‍…

തിരുവനന്തപുരം: ഫ്ളാറ്റായാലും വീടായാലും നിര്‍മ്മിക്കുന്ന ഭൂമിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടപ്പെട്ടേക്കാം. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യാഘാതം വാങ്ങുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്നാണ് മരട് നല്‍കുന്ന പാഠം. വാങ്ങും

Read more

ഓപ്പറേഷന്‍ മരട് സക്‌സസ്

ര്‍ കൊച്ചി: ഒടുവില്‍ ഗോള്‍ഡന്‍ കായലോരവും കടപുഴകി. എല്ലാം കിറു കൃത്യം. തൊട്ടുചേര്‍ന്നുള്ള അങ്കണവാടിക്ക് പോറലു പോലും ഏല്‍ക്കാതെ കായലോരം ഞെരിഞ്ഞമര്‍ന്ന് വീണപ്പോള്‍ ചരിത്രം കുറിച്ച പൊളിക്കല്‍

Read more

പഴയ കെട്ടിടത്തിന്റെ ചുവര്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു,​ അപകടം വീടിന്റെ ജനാല ഇളക്കിയെടുക്കുന്നതിനിടെ

പോത്തന്‍കോട്: ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ജനല്‍ ഇളക്കിമാറ്റുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. മണ്ഡപകുന്ന് അനീഷ് ഭവനില്‍ സണ്ണിയാണ് (52 ) മരിച്ചത്. ഇന്നലെ വൈകിട്ട്‌ 5 .15നായിരുന്നു

Read more

വി​ഐ​പി സു​ര​ക്ഷ​യി​ല്‍ നി​ന്ന് എ​ന്‍​എ​സ്ജി ക​മാ​ന്‍​ഡോ​ക​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: വി​ഐ​പി സു​ര​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് എ​ന്‍​എ​സ്ജി ക​മാ​ന്‍​ഡോ​ക​ളെ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഭീ​ക​ര​വി​രു​ദ്ധ സേ​ന​യാ​ണ് ‘ബ്ലാ​ക്ക് ക്യാ​റ്റ്‌​സ്’ എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന നാ​ഷ​ണ​ല്‍

Read more

ഒ​മാ​ന്‍ സു​ല്‍​ത്താ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ദുഃ​ഖാ​ച​ര​ണം

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഒ​മാ​ന്‍ സു​ല്‍​ത്താ​ന്‍ ഖ്വാ​ബൂ​സ് ബി​ന്‍ അ​ല്‍ സ​ഈ​ദി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക പ​കു​തി

Read more

ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു

മ​സ്ക്ക​റ്റ്: ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​യി​ദ് അ​ല്‍ സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ

Read more

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; എട്ടുപേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘട്ടില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം.

Read more

പൊട്ടിച്ചു വീഴ്ത്തി ഞെട്ടിച്ചത് ആല്‍ഫ

കൊച്ചി: എല്ലാവരും ആശങ്കപ്പെട്ടത് ആല്‍ഫ സെറീനിലെ സ്ഫോടനത്തെക്കുറിച്ചാണ്. എന്നാല്‍, പൊട്ടിച്ച്‌ ‘ഞെട്ടിച്ചത്’ ആല്‍ഫ സെറീന്‍ പൊളിച്ച വിജയ് സ്റ്റീല്‍സാണ്. താരതമ്യേന പരിചയക്കുറവുള്ള ഏജന്‍സിയെന്നാണ് ഇവരെ വിലയിരുത്തിയത്. അതായിരുന്നു

Read more

പത്തനംതിട്ടയില്‍ കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു; ഗുരുതരപരിക്ക്

സീതത്തോട്(പത്തനംതിട്ട): പത്തനംതിട്ടയിലെ മണ്ണീറ തലമാനത്ത് കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആള്‍ക്ക് നേരേ കരടിയുടെ ആക്രമണം. തലമാനം വാഴവിളയില്‍ രാജന്‍കുട്ടി (45)യെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ

Read more

ജെ​എ​ന്‍​യു ആ​ക്ര​മ​ണം ഇ​ട​തു തീ​വ്ര​വാ​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്: രാം ​മാ​ധ​വ്

വ​​​ഡോ​​​ദ​​​ര: ഡ​​​ല്‍​​​ഹി ജ​​​വ​​​ഹ​​​ര്‍​​​ലാ​​​ല്‍ നെ​​​ഹ്റു സര്‍വകലാശാലയില്‍ കഴിഞ്ഞയാഴ്ച നടന്ന ആ​​​ക്ര​​​മ​​​ണം ഇ​​​ട​​​തു തീ​​​വ്ര​​​വാ​​​ദ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നു ബി​​​ജെ​​​പി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാം ​​​മാ​​​ധ​​​വ്. ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി

Read more