അമ്മ അടിക്കുമെന്നു പേടിച്ചു സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം

കൊല്ലം: അമ്മ അടിക്കുമെന്നു പേടിച്ചു സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം. നീണ്ട പരിഭ്രാന്തിക്കൊടുവില്‍ കുരുന്നിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയിലാണു സംഭവം. രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു പിന്നാലെ … Read more

കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 59 ലക്ഷം രൂപ സുനില്‍ ഗവാസ്‌കര്‍ സംഭാവന ചെയ്തു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 59 ലക്ഷം രൂപ സംഭാവന നല്‍കി. മുംബൈ മുന്‍ ക്യാപ്റ്റന്‍ അമോല്‍ മുസുദാര്‍ ആണ് ഇത് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ … Read more

പ്രതിപക്ഷപാര്‍ട്ടികളുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ഞായറാഴ്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി … Read more

ഫ്രാന്‍സില്‍ മരണം 10000 കടന്നു, അമേരിക്കയില്‍ 24 മണിക്കൂറില്‍ 2000 മരണം; ആകെ മരണങ്ങള്‍ 82,000 കവിഞ്ഞു

ന്യൂയോര്ക്ക് > കൊറോണ മഹാമാരിയെ തുടര്ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്സ്. ഇന്നലെ മാത്രം ഫ്രാന്സില് 1,417 പേര് മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, … Read more

ലോകത്ത്​ കോവിഡ്​ ബാധിതര്‍ 14 ലക്ഷം കടന്നു; 82,019 മരണങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1,430,516 ആയി. ഇതുവരെ 82,019 പേര്‍ മരിച്ചതായാണ്​ ഒൗദ്യോഗിക കണക്ക്​. 301,828 പേര്‍ക്ക്​ രോഗം ഭേദമായി. 1,046,669 ആളുകളാണ്​ ഇപ്പോള്‍ ചികിത്സയിലുള്ളത്​. കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ ഒന്നാം … Read more

കോവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ ദീപമായി അഗ്നിരക്ഷാസേന

കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ ദീപമായി അഗ്നിരക്ഷാ സേന. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മാണം, ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേന മുന്‍നിരയിലാണ്. ബ്രേക്ക് ദ ചെയിന്‍ … Read more

ഒറ്റ ഇരട്ട അക്ക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കായി ഗതാഗത ക്രമീകരണം; ഹോട്ട്‌സ്‌പോട്ടുകള്‍ അടഞ്ഞുതന്നെ ; സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കുകയാണ്. ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട ഇളവുകളും തുടരേണ്ട നിയന്ത്രണങ്ങളുമെല്ലാം സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. … Read more

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ വെക്കുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തലസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് തീവ്രമായി … Read more

കോട്ടയത്ത് കൊവിഡ് ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: പരിശോധനാ ഫലം നാളെ

കോട്ടയം: കോട്ടയത്ത് കൊവിഡ് ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം നാളെ വരും. കോട്ടയത്ത് നിലവില്‍ പൊസിറ്റീവ് കേസുകള്‍ ഒന്നുമില്ല. നാല് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷണങ്ങളോടെ … Read more

റഷ്യന്‍ സംഘം ബുധനാഴ്ച നാട്ടിലേക്ക് പറക്കും…

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ വിനോദസഞ്ചാരികളെ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചയക്കും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന 200ഓളം വിനോദസഞ്ചാരികളെയാണ് നാട്ടിലേക്ക് തിരിച്ചയക്കുക. ഇതിനായി റഷ്യയുടെ ഉറാല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക … Read more

കേടുവന്ന 1000 കിലോ ചൂര പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ആരോഗ്യവകുപ്പ് അധികൃതര്‍ ഏനാത്ത് ഏഴാംമൈലില്‍ 1000 കിലോ ചൂരയിനത്തില്‍പ്പെട്ട മത്സ്യം പിടികൂടി. കുമ്ബഴ ചന്തയിലേക്ക് കൊണ്ടുവന്ന മത്സ്യംപരിശോധിച്ചപ്പോള്‍ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യം മിനിലോറി ഉള്‍പ്പടെ പിടിച്ചെടുക്കുകയായിരുന്നു. മത്സ്യം നശിപ്പിക്കാനായി പഞ്ചായത്ത് … Read more

അട്ടപ്പാടിയിലേക്ക് അയല്‍ സംസ്ഥാനത്ത് നിന്ന് മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അട്ടപ്പാടിയിലേക്ക് അയല്‍ സംസ്ഥാനത്ത് നിന്ന് മദ്യം കടത്തുന്നതിനെ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി. ഇടനിലക്കാര്‍ നാട്ടുപാതകള്‍ വഴി മദ്യം കടത്തികൊണ്ടുവന്ന് വില്‍ക്കുകയാണ്. എക്സൈസിനോട് ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ന് … Read more

പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിതരണക്കാരുടെയും സേവനം വിലമതിക്കാനാവാത്തത്-മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെയും പത്ര വിതരണക്കാരെയും പ്രത്യേകം പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ സേവനങ്ങള്‍ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുറമേ … Read more

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2399 പേരെ അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത … Read more

“ഒരുമിച്ച്‌ നില്‍ക്കേണ്ട സമയത്ത്‌ അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്‌”; കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക്‌ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം > കാസര്ഗോഡ് മെഡിക്കല് കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ കെ ശൈലജ. കാസര്ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക … Read more

‘ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി, കുശുമ്ബ് പറയുന്നവരെക്കുറിച്ച്‌ എന്ത് പറയാനാണ്’- മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം > പ്രവാസികളുമായി നടത്തിയ ചര്‍ച്ചയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്ബന്നരായ വ്യവസായികളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇതേക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഇതാണ് … Read more

വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കും; മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്‌ച്ച

തിരുവനന്തപുരം > സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പുകള്‍ ഞായറാഴ്ച്ചയും വ്യാഴാഴ്ച്ചയും തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും പ്രവര്‍ത്തിക്കാം. മൊബല്‍ഷോപ്പുകള്‍ ഞായറാഴ്ച്ച തുറക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജിസ്ട്രേഡ് ഇലക്‌ട്രീഷ്യന്മാര്‍ക്ക് … Read more

ജെയിംസ് ബോണ്ട് താരം ഓണര്‍ ബ്ലാക്ക് മാന്‍ അന്തരിച്ചു

ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ഓണര്‍ ബ്ലാക്ക്മാന്‍ (94) അന്തരിച്ചു. ഇംഗ്ലണ്ടില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ ആസുഖം മൂലം കഴിഞ്ഞ ഏറെ നാളുകളായി … Read more

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര താരം ശശി കലിംഗ(55) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ദീര്‍ഘനാളുകളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്‌. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് സജീവമായിരുന്ന ശശി … Read more

‘ഇന്ത്യ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടി’; ഭീഷണിയുമായി ട്രംപ്

കൊറോണക്കെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊറോണക്കെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് … Read more

കോ​വി​ഡ്; മ​ലേ​റി​യ മ​രു​ന്ന് ന​ല്‍​കി​യ​തി​ന് മോ​ദി​യോ​ട് ന​ന്ദി​യ​റി​യി​ച്ച്‌ ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മ​ലേ​റി​യ മ​രു​ന്നു​ക​ള്‍ അ​യ​ച്ചു ന​ല്‍​കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി​യ​റി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​തി​നു ന​ന്ദി​യു​ണ്ടെ​ന്നും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ മോ​ദി ഒ​പ്പം നി​ന്നെ​ന്നും ട്രം​പ് … Read more

The Logical News - TLN

FREE
VIEW
canlı bahis